1. Seasoning

    ♪ സീസനിങ്
    1. നാമം
    2. മസാല
    1. ക്രിയ
    2. പാകമാക്കൽ
    1. നാമം
    2. കറിക്കൂട്ട്
    3. പരിപാകമാക്കിയെടുക്കുന്ന പ്രക്രിയ
  2. In season and out of season

    ♪ ഇൻ സീസൻ ആൻഡ് ഔറ്റ് ഓഫ് സീസൻ
    1. -
    2. തക്കസമയത്തും അനവസരത്തിലും
  3. Fall season

    ♪ ഫോൽ സീസൻ
    1. നാമം
    2. ശീതകാലത്തിന്റെ തുടക്കത്തിൽ സൂര്യപ്രകാശം കിട്ടാതെ മരങ്ങളിലെ ഇലകൾ കൊഴിയുന്ന കാലം
    3. ഇല കൊഴിയും കാലം
  4. Festive season

    ♪ ഫെസ്റ്റിവ് സീസൻ
    1. നാമം
    2. ക്രിസ്മസ് കാലം
    3. ഉത്സവകാലം
  5. High season

    ♪ ഹൈ സീസൻ
    1. നാമം
    2. സന്ദർശകരും വിനോദസഞ്ചാരികളും ധാരാളമായെത്തുന്ന കാലം
  6. Hot season

    ♪ ഹാറ്റ് സീസൻ
    1. നാമം
    2. വേനൽക്കാലം
    3. ചൂടുകാലം
  7. Peak season

    ♪ പീക് സീസൻ
    1. നാമം
    2. തിരക്കുപിടിച്ച കാലം
  8. Rainy season

    ♪ റേനി സീസൻ
    1. നാമം
    2. മഴക്കാലം
  9. Season ticket

    ♪ സീസൻ റ്റികറ്റ്
    1. നാമം
    2. ദീർഘകാല തീവണ്ടിട്ടിക്കറ്റ്
    1. -
    2. സീസൺ ടിക്കറ്റ്
    3. നിശ്ചിതസമയടിക്കറ്റ്
    1. നാമം
    2. ക്ലിപ്തകാലച്ചീട്ട്
  10. 4 seasons

    1. നാമം
    2. 4ഋതുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക