1. Secretive

    ♪ സീക്ററ്റിവ്
    1. വിശേഷണം
    2. രഹസ്യമായ
    3. ഒളിവായ
    4. സ്വകാര്യമായ
    5. രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന
    6. രഹസ്യങ്ങളെ സംബന്ധിച്ച
    7. രഹസ്യം സൂക്ഷിക്കുന്ന
    8. ഒതുങ്ങിയ
    9. രഹസ്യങ്ങൾ സൂക്ഷിക്കാൻ താത്പര്യമുള്ള
    10. സ്വകാര്യത ഇഷ്ടപ്പെടുന്ന
    11. മൗനാവലംബിയായ
  2. In the secret

    ♪ ഇൻ ത സീക്ററ്റ്
    1. -
    2. രഹസ്യത്തിലുൾപ്പെട്ട നിലയിൽ
  3. Inner secrets

    ♪ ഇനർ സീക്ററ്റ്സ്
    1. നാമം
    2. ഉള്ളു കള്ളി
    3. അകത്തെരഹസ്യങ്ങൾ
  4. Innermost secrets

    ♪ ഇനർമോസ്റ്റ് സീക്ററ്റ്സ്
    1. നാമം
    2. ആന്തരീകരഹസ്യങ്ങൾ
  5. Keep a secret

    1. ക്രിയ
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  6. Open secret

    ♪ ഔപൻ സീക്ററ്റ്
    1. നാമം
    2. പരസ്യമായ രഹസ്യം
  7. Secret agent

    ♪ സീക്ററ്റ് ഏജൻറ്റ്
    1. നാമം
    2. ചാരൻ
    3. ഗുപ്തചാരൻ
  8. Secret aim

    ♪ സീക്ററ്റ് ഏമ്
    1. നാമം
    2. ഗൂഢലക്ഷ്യം
  9. Secret ballot

    ♪ സീക്ററ്റ് ബാലറ്റ്
    1. -
    2. രഹസ്യവോട്ട്
    1. നാമം
    2. രഹസ്യബാലറ്റ്
  10. Secret door

    ♪ സീക്ററ്റ് ഡോർ
    1. നാമം
    2. രഹസ്യ വാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക