-
Slowing
♪ സ്ലോിങ്- നാമം
-
വേഗത കുറയ്ക്കൽ
- ക്രിയ
-
മന്ദമാക്കൽ
-
Painfully slow
♪ പേൻഫലി സ്ലോ- നാമം
-
നിരാശാജനകമായ രീതിയിൽ സാവധാനം
-
Slow but sure
♪ സ്ലോ ബറ്റ് ഷുർ- വിശേഷണം
-
ആത്യന്തികമായി വിജയിക്കുന്ന
-
Slow down
♪ സ്ലോ ഡൗൻ- നാമം
-
വേഗത കുറയ്ക്കൽ
-
Slow march
♪ സ്ലോ മാർച്- നാമം
-
മന്ദഗമനം
-
Slow motion
♪ സ്ലോ മോഷൻ- നാമം
-
മന്ദഗതി
-
സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച് കാണിക്കാറുള്ളത്
-
Slow neutron
♪ സ്ലോ നൂറ്റ്റാൻ- -
-
കുറഞ്ഞ കിനെറ്റിക് ഊർജ്ജത്തോടുകൂടിയ ന്യൂട്രാൺ
-
Slow poison
♪ സ്ലോ പോയസൻ- നാമം
-
പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം
-
Slow reactor
♪ സ്ലോ റീയാക്റ്റർ- നാമം
-
മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ
-
Slow tempo
♪ സ്ലോ റ്റെമ്പോ- നാമം
-
സംഗീതത്തിൽ ഒരു മന്ദതാളം