1. Slowness

    ♪ സ്ലോനസ്
    1. നാമം
    2. മാന്ദ്യം
    3. മന്ദത
    4. വിരസത
    5. സാവധാനം
    6. വിളംബം
    7. മന്ദഗതി
    8. അസന്നദ്ധത
    9. പ്രവൃത്തിമാന്ദ്യം
    10. വിളംബനം
    11. സാവധാനത
  2. Painfully slow

    ♪ പേൻഫലി സ്ലോ
    1. നാമം
    2. നിരാശാജനകമായ രീതിയിൽ സാവധാനം
  3. Slow but sure

    ♪ സ്ലോ ബറ്റ് ഷുർ
    1. വിശേഷണം
    2. ആത്യന്തികമായി വിജയിക്കുന്ന
  4. Slow down

    ♪ സ്ലോ ഡൗൻ
    1. നാമം
    2. വേഗത കുറയ്ക്കൽ
  5. Slow march

    ♪ സ്ലോ മാർച്
    1. നാമം
    2. മന്ദഗമനം
  6. Slow motion

    ♪ സ്ലോ മോഷൻ
    1. നാമം
    2. മന്ദഗതി
    3. സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച് കാണിക്കാറുള്ളത്
  7. Slow neutron

    ♪ സ്ലോ നൂറ്റ്റാൻ
    1. -
    2. കുറഞ്ഞ കിനെറ്റിക് ഊർജ്ജത്തോടുകൂടിയ ന്യൂട്രാൺ
  8. Slow poison

    ♪ സ്ലോ പോയസൻ
    1. നാമം
    2. പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം
  9. Go slow

    ♪ ഗോ സ്ലോ
    1. നാമം
    2. മെല്ലെപ്പോക്ക്
    3. പണിമുടക്കിന്റെ ഒരു വകഭേദം
  10. Slow tempo

    ♪ സ്ലോ റ്റെമ്പോ
    1. നാമം
    2. സംഗീതത്തിൽ ഒരു മന്ദതാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക