-
Smooth out
♪ സ്മൂത് ഔറ്റ്- ക്രിയ
-
മിനുസമാക്കുക
-
Smooth sail
♪ സ്മൂത് സേൽ- നാമം
-
എളുപ്പമായ കാര്യം
-
Smooth talking
♪ സ്മൂത് റ്റോകിങ്- വിശേഷണം
-
സാന്ത്വനിപ്പിക്കുന്ന
-
മുഖസ്തുതി പറയുന്ന
-
Smooth things
♪ സ്മൂത് തിങ്സ്- നാമം
-
ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
-
Smooth-chinned
- വിശേഷണം
-
താടിയില്ലാത്ത
-
രോമമില്ലാത്ത കവിളോടുകൂടിയ
-
Smooth-paced
- വിശേഷണം
-
ക്രമമായ ചുവടുവയ്പുള്ള
-
Smooth-spoken
- വിശേഷണം
-
അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
-
സൗമ്യമായി പറയുന്ന
-
Smoothing plane
♪ സ്മൂതിങ് പ്ലേൻ- -
-
ചിന്തേർ
-
Take the rough with the smooth
♪ റ്റേക് ത റഫ് വിത് ത സ്മൂത്- ക്രിയ
-
ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ സ്വീകരിക്കുക
-
നല്ലതും ചീത്തയും ഒരേപോലെ കാണുക
-
Smoothly
♪ സ്മൂത്ലി- വിശേഷണം
-
തടസ്സമില്ലാതെ
-
രമ്യമായി
-
അക്ഷോഭ്യമായി
-
അനായാസമായി
- ക്രിയാവിശേഷണം
-
സൗമ്യതയോടെ
-
സുഖമായി
-
അപ്രതിഹാതമായി
-
തടസ്സംകൂടാതെ
-
സുഗമമായി