1. Speaking

    ♪ സ്പീകിങ്
    1. നാമം
    2. ജീവനുള്ള
    1. ക്രിയ
    2. പ്രസംഗിക്കൽ
    1. നാമം
    2. സംസാരം
    1. ക്രിയ
    2. സംസാരിക്കൽ
    1. വിശേഷണം
    2. സംസാരിക്കുന്ന
    3. ആശയാവിഷ്കാരം നടത്തുന്ന
    4. ആശയവിഷ്കാരശക്തിയുള്ള
    5. ജീവനുള്ളതുപോലുള്ള
  2. Generally speaking

    ♪ ജെനർലി സ്പീകിങ്
    1. -
    2. പൊതുവെ പറഞ്ഞാൽ
  3. Not fluent-speaking

    1. വിശേഷണം
    2. സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
  4. Not on speaking terms

    ♪ നാറ്റ് ആൻ സ്പീകിങ് റ്റർമ്സ്
    1. നാമം
    2. കണ്ടാൽ സംസാരിക്കാത്ത അവസ്ഥ
  5. So to speak

    ♪ സോ റ്റൂ സ്പീക്
    1. -
    2. അങ്ങനെയെങ്കിൽ
    1. നാമം
    2. എന്നുവച്ചാൽ
    1. -
    2. അങ്ങനെ പറയാമെങ്കിൽ
  6. Speak for

    ♪ സ്പീക് ഫോർ
    1. ക്രിയ
    2. മറ്റൊരാളുടെ വക്താവായി സംസാരിക്കുക
  7. Speak for itself

    ♪ സ്പീക് ഫോർ ഇറ്റ്സെൽഫ്
    1. വിശേഷണം
    2. സ്വയം തെളിവായിരിക്കുന്ന
    3. വേറെ തെളിവാവശ്യമില്ലാത്ത
  8. Speak ill of

    ♪ സ്പീക് ഇൽ ഓഫ്
    1. ക്രിയ
    2. ദുഷിച്ചു സംസാരിക്കുക
    3. കുത്തുവാക്ക് പറയുക
  9. Speak ones mind

    ♪ സ്പീക് വൻസ് മൈൻഡ്
    1. ക്രിയ
    2. തുറന്നുപറയുക
    3. മനസ്സിലുള്ളതു തുറന്നുപറയുക
  10. Speak out

    ♪ സ്പീക് ഔറ്റ്
    1. ക്രിയ
    2. തുറന്നു പറയുക
    3. ഉറക്കെ പറയുക
    4. അഭിപ്രായം സ്വതന്ത്രമായി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക