-
Speaks
♪ സ്പീക്സ്- ക്രിയ
-
സംസാരിക്കുക
-
Generally speaking
♪ ജെനർലി സ്പീകിങ്- -
-
പൊതുവെ പറഞ്ഞാൽ
-
Not fluent-speaking
- വിശേഷണം
-
സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
-
Not on speaking terms
♪ നാറ്റ് ആൻ സ്പീകിങ് റ്റർമ്സ്- നാമം
-
കണ്ടാൽ സംസാരിക്കാത്ത അവസ്ഥ
-
So to speak
♪ സോ റ്റൂ സ്പീക്- -
-
അങ്ങനെയെങ്കിൽ
- നാമം
-
എന്നുവച്ചാൽ
- -
-
അങ്ങനെ പറയാമെങ്കിൽ
-
Speak for
♪ സ്പീക് ഫോർ- ക്രിയ
-
മറ്റൊരാളുടെ വക്താവായി സംസാരിക്കുക
-
Speak for itself
♪ സ്പീക് ഫോർ ഇറ്റ്സെൽഫ്- വിശേഷണം
-
സ്വയം തെളിവായിരിക്കുന്ന
-
വേറെ തെളിവാവശ്യമില്ലാത്ത
-
Speak ill of
♪ സ്പീക് ഇൽ ഓഫ്- ക്രിയ
-
ദുഷിച്ചു സംസാരിക്കുക
-
കുത്തുവാക്ക് പറയുക
-
Speak ones mind
♪ സ്പീക് വൻസ് മൈൻഡ്- ക്രിയ
-
തുറന്നുപറയുക
-
മനസ്സിലുള്ളതു തുറന്നുപറയുക
-
Speak out
♪ സ്പീക് ഔറ്റ്- ക്രിയ
-
തുറന്നു പറയുക
-
ഉറക്കെ പറയുക
-
അഭിപ്രായം സ്വതന്ത്രമായി പറയുക