-
Speciality
♪ സ്പെഷീയാലിറ്റി- നാമം
-
പ്രത്യേകത
-
സവിശേഷത
-
പ്രത്യേകമായി നിർമ്മിക്കുന്ന വസ്തു
-
ഒരാൾ ഭംഗിയായി ചെയ്യുന്ന കാര്യം
-
പ്രത്യേ ക വൈദഗ്ദ്ധ്യമുള്ള വിഷയം
-
Special examination
- നാമം
-
പ്രത്യേക പരീക്ഷ
-
Special assistance
- നാമം
-
പ്രത്യേക സഹായം
-
Special branch
♪ സ്പെഷൽ ബ്രാൻച്- നാമം
-
പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
-
പോലീസിൻറെ ഒരു പ്രത്യേകവിഭാഗം
-
Special constable
♪ സ്പെഷൽ കാൻസ്റ്റബൽ- നാമം
-
പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ
-
Special correspondent
♪ സ്പെഷൽ കോറസ്പാൻഡൻറ്റ്- നാമം
-
പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
-
ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
-
Special dish
♪ സ്പെഷൽ ഡിഷ്- നാമം
-
വിശിഷ്ടവിഭവം
-
Special economic zone
♪ സ്പെഷൽ എകനാമിക് സോൻ- നാമം
-
പ്രത്യേക സാമ്പത്തിക മേഖല
-
Special edition
♪ സ്പെഷൽ അഡിഷൻ- നാമം
-
പ്രത്യേക പതിപ്പ്
-
Special issue
♪ സ്പെഷൽ ഇഷൂ- നാമം
-
പത്രത്തിലെ പ്രത്യേക പതിപ്പ്
-
വിശേഷാൽപ്രതി