1. Specialize

    ♪ സ്പെഷലൈസ്
    1. ക്രിയ
    2. പ്രത്യേകമാക്കുക
    3. പ്രത്യേകാഭ്യാസം ചെയ്യുക
    4. പ്രത്യേകപരിശീലനം നേടുക
    5. പ്രത്യേകമായി പ്രസ്താവിക്കുക
    6. വിശിഷ്ട പ്രയോജനാർത്ഥം പൃഥക്കരിക്കുക
    7. വിശേഷജ്ഞാനം ആർജിക്കുക
    8. വൈദഗ്ദ്ധ്യം നേടുക
    9. പ്രത്യേകപഠനം നടത്തുക
    10. സവിശേഷമാക്കുക
  2. Special examination

    1. നാമം
    2. പ്രത്യേക പരീക്ഷ
  3. Special assistance

    1. നാമം
    2. പ്രത്യേക സഹായം
  4. Special branch

    ♪ സ്പെഷൽ ബ്രാൻച്
    1. നാമം
    2. പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
    3. പോലീസിൻറെ ഒരു പ്രത്യേകവിഭാഗം
  5. Special constable

    ♪ സ്പെഷൽ കാൻസ്റ്റബൽ
    1. നാമം
    2. പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ
  6. Special correspondent

    ♪ സ്പെഷൽ കോറസ്പാൻഡൻറ്റ്
    1. നാമം
    2. പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
    3. ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
  7. Special dish

    ♪ സ്പെഷൽ ഡിഷ്
    1. നാമം
    2. വിശിഷ്ടവിഭവം
  8. Special economic zone

    ♪ സ്പെഷൽ എകനാമിക് സോൻ
    1. നാമം
    2. പ്രത്യേക സാമ്പത്തിക മേഖല
  9. Special edition

    ♪ സ്പെഷൽ അഡിഷൻ
    1. നാമം
    2. പ്രത്യേക പതിപ്പ്
  10. Special issue

    ♪ സ്പെഷൽ ഇഷൂ
    1. നാമം
    2. പത്രത്തിലെ പ്രത്യേക പതിപ്പ്
    3. വിശേഷാൽപ്രതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക