1. Sport fully

    ♪ സ്പോർറ്റ് ഫുലി
    1. വിശേഷണം
    2. ഉല്ലാസപ്രിയനായി
    3. നർരസികനായി
  2. Field sports

    ♪ ഫീൽഡ് സ്പോർറ്റ്സ്
    1. നാമം
    2. കുതിരപ്പന്തയം മുതലായവ
    3. വീട്ടിനുപുറത്തുള്ള കളികൾ
  3. Hunting sport

    ♪ ഹൻറ്റിങ് സ്പോർറ്റ്
    1. -
    2. മൃഗയാവിനോദം
  4. Make a sport of

    1. ക്രിയ
    2. പരിഹാസ പാത്രമാക്കുക
  5. Be a sport of

    1. ക്രിയ
    2. കളിപ്പാട്ടമാകുക
  6. Sporting chance

    ♪ സ്പോർറ്റിങ് ചാൻസ്
    1. നാമം
    2. വിജയിക്കാനോ പരാജയപ്പെടാനോ ഉള്ള സാദ്ധ്യത
  7. Sports car

    ♪ സ്പോർറ്റ്സ് കാർ
    1. നാമം
    2. മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ
  8. Sports gear

    1. നാമം
    2. കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം
  9. Sports jacket

    ♪ സ്പോർറ്റ്സ് ജാകറ്റ്
    1. നാമം
    2. സ്പോർട്ട്സ് ജാക്കറ്റ്
  10. Sports woman

    ♪ സ്പോർറ്റ്സ് വുമൻ
    1. നാമം
    2. കായികാഭ്യാസക്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക