-
Suite
♪ സ്വീറ്റ്- നാമം
-
പരിവാരം
-
അനുചരസംഘം
- -
-
പരിചാരകവൃന്ദം
-
മുറികളുടെ ഒരു സെറ്റ്
-
വീട്ടുപകരങ്ങളുടെ സെറ്റ്
- നാമം
-
ഹോട്ടൽമുറികൾ
- -
-
താമസസൗകര്യമുളള ഹോട്ടൽ മുറികളുടെ കൂട്ടം
- നാമം
-
മൂന്നോ നാലോ ഭാഗങ്ങളുളള ഉപകരണസംഗീതം
-
Follow suit
♪ ഫാലോ സൂറ്റ്- ക്രിയ
-
ചേർക്കുക
-
യോജിപ്പിക്കുക
-
അനുകരിക്കുക
-
അതേജാതിശീട്ട് ഇറക്കുക
-
മറ്റൊരാൾ ചെയ്തതുപോലെതന്നെ പ്രവർത്തിക്കുക
-
തൃപ്തിയാകുക
-
ഇണക്കമായിരിക്കുക
-
പ്രയോജനം പ്രാപിക്കുക
- ഭാഷാശൈലി
-
അതു ചെയ്യുക
-
വഴിപിൻതുടരുക
-
Jump suit
♪ ജമ്പ് സൂറ്റ്- നാമം
-
മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
-
Sleeping suit
♪ സ്ലീപിങ് സൂറ്റ്- നാമം
-
നിദ്രാവേഷം
-
പാദം വരെ നീണ്ടുകിടക്കുന്ന നീളൻകുപ്പായം
-
Space suit
♪ സ്പേസ് സൂറ്റ്- നാമം
-
ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
-
Wet suit
♪ വെറ്റ് സൂറ്റ്- നാമം
-
ജലരോധചട്ട
-
നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
-
Trouser suit
♪ റ്റ്റൗസർ സൂറ്റ്- നാമം
-
സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
-
സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാൻറും മേൽക്കുപ്പായവും
-
Turtle suit
- നാമം
-
ഹൈഡ്രോ ബ്ലാസ്ടിങ്ങിനു ഉപയോഗിക്കുന്ന കട്ടിയുള്ള സംരക്ഷണ വസ്ത്രം
-
Declaratory suit
♪ ഡിക്ലെററ്റോറി സൂറ്റ്- നാമം
-
അവകാശസ്ഥാപന വ്യവഹാരം
-
Swim-suit
- നാമം
-
നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം