1. Suiting

    ♪ സൂറ്റിങ്
    1. നാമം
    2. തുണിത്തരം
    3. കാലുറകൾ, ഉടുപ്പ്, കോട്ട് മുതലായ ശരീരത്തിലണിയാനുള്ള വസ്ത്രങ്ങൾ തയ്പിക്കുന്നതിനുള്ള വസ്ത്രങ്ങൾ തയ്പിക്കുന്നതിനുള്ള തുണിത്തരങ്ങൾ
  2. Follow suit

    ♪ ഫാലോ സൂറ്റ്
    1. ക്രിയ
    2. ചേർക്കുക
    3. യോജിപ്പിക്കുക
    4. അനുകരിക്കുക
    5. അതേജാതിശീട്ട് ഇറക്കുക
    6. മറ്റൊരാൾ ചെയ്തതുപോലെതന്നെ പ്രവർത്തിക്കുക
    7. തൃപ്തിയാകുക
    8. ഇണക്കമായിരിക്കുക
    9. പ്രയോജനം പ്രാപിക്കുക
    1. ഭാഷാശൈലി
    2. അതു ചെയ്യുക
    3. വഴിപിൻതുടരുക
  3. Jump suit

    ♪ ജമ്പ് സൂറ്റ്
    1. നാമം
    2. മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
  4. Sleeping suit

    ♪ സ്ലീപിങ് സൂറ്റ്
    1. നാമം
    2. നിദ്രാവേഷം
    3. പാദം വരെ നീണ്ടുകിടക്കുന്ന നീളൻകുപ്പായം
  5. Space suit

    ♪ സ്പേസ് സൂറ്റ്
    1. നാമം
    2. ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
  6. Declaratory suit

    ♪ ഡിക്ലെററ്റോറി സൂറ്റ്
    1. നാമം
    2. അവകാശസ്ഥാപന വ്യവഹാരം
  7. Trouser suit

    ♪ റ്റ്റൗസർ സൂറ്റ്
    1. നാമം
    2. സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
    3. സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാൻറും മേൽക്കുപ്പായവും
  8. Turtle suit

    1. നാമം
    2. ഹൈഡ്രോ ബ്ലാസ്ടിങ്ങിനു ഉപയോഗിക്കുന്ന കട്ടിയുള്ള സംരക്ഷണ വസ്ത്രം
  9. Wet suit

    ♪ വെറ്റ് സൂറ്റ്
    1. നാമം
    2. ജലരോധചട്ട
    3. നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
  10. Swim-suit

    1. നാമം
    2. നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക