-
Tie for
♪ റ്റൈ ഫോർ- ക്രിയ
-
സമനിലനേടുക
-
My hands are tied
♪ മൈ ഹാൻഡ്സ് ആർ റ്റൈഡ്- ഭാഷാശൈലി
-
എനിക്കു പ്രവർത്തനസ്വാതന്ത്യ്രമില്ലാത്ത നിലയാണിപ്പോൾ
-
Tie and dye
♪ റ്റൈ ആൻഡ് ഡൈ- നാമം
-
ഡൈ ചെയ്ത് വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഒരു രീതി
-
Tie dye
♪ റ്റൈ ഡൈ- ക്രിയ
-
ഡൈ ചെയ്ത് നിറം കൊടുക്കുക
-
Tying up
♪ റ്റൈിങ് അപ്- ക്രിയ
-
കൂട്ടിക്കെട്ടുക
-
കോർക്കുക
-
കൊരുക്കുക
-
To tie up
♪ റ്റൂ റ്റൈ അപ്- ക്രിയ
-
തടവിലാക്കുക
-
Tongue-tied
- ക്രിയ
-
ഭയവും ഉത്കൺഠയും മൂലം സംസാരിക്കാനാവാതെ വരിക
- വിശേഷണം
-
മിണ്ടാനാവാത്ത
-
ഉത്തരം മുട്ടിയ
-
പരുങ്ങൽ നിമിത്തം സംസാരം നിലച്ചുപോയ
-
Tying together
♪ റ്റൈിങ് റ്റഗെതർ- നാമം
-
ഒന്നിച്ചു കൂട്ടിക്കെട്ടൽ
-
Fastened or tied together
♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ- വിശേഷണം
-
പരസ്പരം കെട്ടപ്പെട്ട
-
Tie up the loose ends
♪ റ്റൈ അപ് ത ലൂസ് എൻഡ്സ്- ക്രിയ
-
ജോലിയുടെ അവസാന ഭാഗം ചെയ്യുക