-
To be rubbed off
♪ റ്റൂ ബി റബ്ഡ് ഓഫ്- ക്രിയ
-
തേയുക
-
Rub along
♪ റബ് അലോങ്- ക്രിയ
-
പ്രയാസങ്ങൾ ഉണ്ടാവുക
-
പ്രയാസങ്ങളുയിട്ടും ഭംഗിയായി നിർവഹിക്കുക
-
Rub down
♪ റബ് ഡൗൻ- ക്രിയ
-
ശരീരത്തിലെ അഴുക്കുകൾ തേച്ചുനീക്കിക്കളയുക
-
Rub in
♪ റബ് ഇൻ- ക്രിയ
-
അരോചകമായ സത്യം ആവർത്തിച്ചു പറയുക
-
Rub it in
♪ റബ് ഇറ്റ് ഇൻ- ക്രിയ
-
ഒരാളുടെ പരാജയങ്ങളെ തുടരെ പരാമർശിക്കുക
-
Rub off
♪ റബ് ഓഫ്- ക്രിയ
-
തുടച്ചുമാറ്റുക
-
Rub ones hands
♪ റബ് വൻസ് ഹാൻഡ്സ്- ക്രിയ
-
കൈകൾ കൂട്ടിത്തിരുമ്മുക
-
സംതൃപ്തിയോ സൗർദ്ദമോ പ്രകടിപ്പിക്കുക
-
സംതൃപ്തി രേഖപ്പെടുത്തുക
-
Rub out
♪ റബ് ഔറ്റ്- ക്രിയ
-
നിർമാർജ്ജനം ചെയ്യുക
-
Rub salt into wound
- ക്രിയ
-
അപമാനിതനെ കൂടുതൽ വിഷമിപ്പിക്കുക
-
Rub shoulders
♪ റബ് ഷോൽഡർസ്- ക്രിയ
-
സമ്പർക്കത്തിലാവുക