1. To grace

    ♪ റ്റൂ ഗ്രേസ്
    1. ക്രിയ
    2. അനുഗ്രഹിക്കുക
  2. Coup de grace

    ♪ കൂ ഡി ഗ്രേസ്
    1. നാമം
    2. തീർത്തടിക്കുന്ന പ്രഹരം
    3. തലതെറിപ്പിക്കുന്ന ഒറ്റവെട്ട്
  3. Good grace

    ♪ ഗുഡ് ഗ്രേസ്
    1. നാമം
    2. സന്മനസ്സ്
    3. നല്ലമനസ്സ്
  4. Good graces

    ♪ ഗുഡ് ഗ്രേസിസ്
    1. ക്രിയ
    2. അലങ്കരിക്കുക
    1. നാമം
    2. പ്രീതി ഉദാരത
    1. ക്രിയ
    2. പ്രശോഭിപ്പിക്കുക
    3. പ്രീതികാട്ടുക
  5. Act of grace

    ♪ ആക്റ്റ് ഓഫ് ഗ്രേസ്
    1. നാമം
    2. അനുഭാവപൂർവ്വമായി നൽകുന്ന ആനുകൂല്യം
  6. Scape grace

    ♪ സ്കേപ് ഗ്രേസ്
    1. നാമം
    2. കുറ്റവാളി
    3. പാതകി
    4. ആഭാസൻ
    5. തെമ്മാടി
  7. With a bad grace

    1. -
    2. മനസ്സിലാമനസ്സോടെ
  8. With a good grace

    1. -
    2. പൂർണ്ണമനസ്സോടെ
  9. With an ill grace

    ♪ വിത് ആൻ ഇൽ ഗ്രേസ്
    1. -
    2. ദുഃഖം വീർപ്പിച്ചുകൊണ്ട്
  10. In ones good grace

    ♪ ഇൻ വൻസ് ഗുഡ് ഗ്രേസ്
    1. ക്രിയ
    2. പ്രീതിപാത്രമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക