-
To load
♪ റ്റൂ ലോഡ്- ക്രിയ
-
ഭാരം നിറക്കുക
-
Coach load
♪ കോച് ലോഡ്- നാമം
-
ബസ്സിലെ യാത്രക്കാരുടെ കൂട്ടം
-
വണ്ടിയാത്രക്കാരുടെ സംഘം
-
Hed-pad for loads
- -
-
ചുമ്മാട്
-
Load balancer
♪ ലോഡ് ബാലൻസർ- -
-
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവരുകളിലെക് പുതിയതായി വരുന്ന വെബ് അപെഷകളെ സെർവറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്വെയർ)
-
Load cart
♪ ലോഡ് കാർറ്റ്- നാമം
-
സാമാനവണ്ടി
-
Load of mind
♪ ലോഡ് ഓഫ് മൈൻഡ്- നാമം
-
ചിന്താഭാരം
-
ഉൽക്കൺഠാവിഷയം
-
Car-load
- നാമം
-
ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്തുക്കളുടെ പരിമാണം
-
Load-bearer
- നാമം
-
ഭാരവാഹിയായ ഒരു മൃഗം
-
Load shedding
- നാമം
-
വൈദ്യുതിയുടെ ഉപയോഗം കുറക്കാൻ വേണ്ടി വൈദ്യുതി പ്രവാഹം വിച്ഛേദിക്കൽ
-
Loading a gun
- നാമം
-
തോക്കിൽ ഉണ്ടനിറക്കൽ