1. To perform

    ♪ റ്റൂ പർഫോർമ്
    1. ക്രിയ
    2. നിർവ്വഹിക്കുക
  2. Namboodiri who has performed yagas

    1. നാമം
    2. അഗ്നിഹോത്രി
  3. Non performing asset

    ♪ നാൻ പർഫോർമിങ് ആസെറ്റ്
    1. നാമം
    2. കിട്ടാക്കടം
    3. നിഷ്കൃയാസ്തി
  4. Non-performance

    1. ക്രിയ
    2. ചെയ്യാതിരിക്കൽ
  5. One who has not performed the ceremony of tonsure

    1. നാമം
    2. ചൗള കർമ്മം നടത്താത്തവൻ
  6. Kathakali performers

    1. നാമം
    2. കഥകളി നടന്മാർ
  7. Performing animals

    ♪ പർഫോർമിങ് ആനമൽസ്
    1. നാമം
    2. സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ
  8. Performing arts

    ♪ പർഫോർമിങ് ആർറ്റ്സ്
    1. നാമം
    2. നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
    3. നടനകല
    4. പ്രകടനാത്മകമായ കലകൾ
    5. പ്രകടനകലകൾ
    6. രംഗകല
  9. Should be performed

    ♪ ഷുഡ് ബി പർഫോർമ്ഡ്
    1. വിശേഷണം
    2. ചെയ്യേണ്ടതായ
  10. Performing

    ♪ പർഫോർമിങ്
    1. വിശേഷണം
    2. പ്രകടിപ്പിക്കുന്ന
    3. നിറവേറ്റുന്ന
    4. നിർവഹിക്കുന്ന
    5. പ്രകടനം നടത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക