1. To rough it

    ♪ റ്റൂ റഫ് ഇറ്റ്
    1. നാമം
    2. മുരടൻ
    1. ക്രിയ
    2. രൂക്ഷമാക്കുക
    3. വിശപ്പും ദാഹവും സഹിക്കുക
    4. വലിയ കഷ്ടം സഹിച്ചും ഉദ്യമിക്കുക
    1. നാമം
    2. അസംസ്കൃതൻ
    1. ക്രിയ
    2. സ്ഥൂലീകരിക്കുക
  2. Rough and ready

    ♪ റഫ് ആൻഡ് റെഡി
    1. വിശേഷണം
    2. ഏതാണ്ട് തൃപ്തികരമായ
    3. സങ്കീർണ്ണമല്ലാത്ത
    4. സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ
  3. Rough and tumble

    ♪ റഫ് ആൻഡ് റ്റമ്പൽ
    1. വിശേഷണം
    2. ക്രമവിരുദ്ധമായ
    3. നിയമങ്ങൾക്കു നിരക്കാത്ത
    4. അടുക്കും ചിട്ടയുമില്ലാത്ത
  4. Rough cast

    ♪ റഫ് കാസ്റ്റ്
    1. വിശേഷണം
    2. കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച
    1. -
    2. അപൂർണ്ണമായി വികസിപ്പിച്ചെടുത്ത
  5. Rough cloth

    ♪ റഫ് ക്ലോത്
    1. നാമം
    2. പരുക്കൻതുണി
  6. Rough cop

    ♪ റഫ് കാപ്
    1. നാമം
    2. ആദ്യത്തെ കരട് പകർപ്പ്
  7. Rough deal

    ♪ റഫ് ഡീൽ
    1. നാമം
    2. മോശപ്പെട്ട പെരുമാറ്റം
  8. Rough edge

    ♪ റഫ് എജ്
    1. നാമം
    2. പരുഷവാക്കുകൾ
  9. Rough handing

    ♪ റഫ് ഹാൻഡിങ്
    1. നാമം
    2. ക്രമരഹിതമായോ ദ്രാഹപരമായോ കൈകാര്യം ചെയ്യൽ
  10. Rough hew

    ♪ റഫ് ഹ്യൂ
    1. ക്രിയ
    2. സ്ഥൂലാകൃതിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക