-
To try
♪ റ്റൂ റ്റ്റൈ- ക്രിയ
-
പരിശ്രമിക്കുക
-
Try and try
♪ റ്റ്റൈ ആൻഡ് റ്റ്റൈ- ക്രിയ
-
വീണ്ടും വീണ്ടും ശ്രമിക്കുക
-
Tri-
- നാമം
-
മൂന്ന്
- -
-
മൂന്നുമടങ്ങ്
- വിശേഷണം
-
മൂന്ൻ എന്ന അക്കത്തെ പരാമർശിക്കുന്ന
-
മൂന്ന് എന്ന അക്കത്തെ പരാമർശിക്കുന്ന
-
Well-tried
- വിശേഷണം
-
സുപരിക്ഷിതമായ
-
Try patience
♪ റ്റ്റൈ പേഷൻസ്- ക്രിയ
-
ക്ഷമ പരീക്ഷിക്കുക
-
Try somebodys patience
- ക്രിയ
-
ക്ഷമ പരീക്ഷിക്കുക
-
Don't try to teach your grandma to suck eggs
♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്- ഭാഷാശൈലി
-
തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
-
Try on
♪ റ്റ്റൈ ആൻ- നാമം
-
പറ്റിക്കാനുള്ള ശ്രമം
- ഉപവാക്യ ക്രിയ
-
ഇട്ടുനോക്കുക
-
അളവു നോക്കുക
-
ചേർച്ച നോക്കുക
-
Try one's best
♪ റ്റ്റൈ വൻസ് ബെസ്റ്റ്- ഭാഷാശൈലി
-
പരമാവധി ശ്രമിക്കുക
-
Try ones luck
♪ റ്റ്റൈ വൻസ് ലക്- നാമം
-
ഭാഗ്യപരീക്ഷണം നടത്തുക