-
To watch
♪ റ്റൂ വാച്- ക്രിയ
-
കാവലിരിക്കുക
-
Keep a watch out
- ക്രിയ
-
അന്വേഷിക്കുക
-
Middle watch
♪ മിഡൽ വാച്- നാമം
-
അർദ്ധരാത്രിക്കും വെളുപ്പിൻ 4 മണിക്കും മദ്ധ്യേയുള്ള സമയം
-
Neighbourhood watch
- ക്രിയ
-
മോഷണത്തിൽ നിന്ൻ രക്ഷനേടാൻ അടുത്തുതാമസിക്കുന്നവർ ചേർന്ൻ പൊതുവായി സംരക്ഷണവലയം തീർക്കുക
-
Set a watch
- ക്രിയ
-
ജാഗ്രതായിയിരിക്കുക
-
Wrist-watch
- നാമം
-
റിസ്റ്റ് വാച്ച്
-
Watch-key
- നാമം
-
കൈഘടികാരത്താക്കോൽ
-
Watch-shed
- നാമം
-
കാവൽപ്പുര
-
Watching without sleep
♪ വാചിങ് വിതൗറ്റ് സ്ലീപ്- നാമം
-
ഉറക്കമില്ലാതെ നിരീക്ഷണസജ്ജമായിരിക്കുന്ന അവസ്ഥ
-
Dog watch
♪ ഡോഗ് വാച്- നാമം
-
നാവിക ഭാഷയിൽ, രണ്ടു മണിക്കൂർ ദൈർഖ്യമുള്ള കാവൽ ജോലി