-
Wound up
- വിശേഷണം
-
ആയാസപ്പെട്ട
-
അതിയായ ഉൾക്കണ്ട
-
Bullet wound
♪ ബുലറ്റ് വൗൻഡ്- നാമം
-
വെടിയുണ്ടയേറ്റ മുറിവ്
-
Deep wound
♪ ഡീപ് വൗൻഡ്- നാമം
-
അഗാധമായ മുറിവ്
-
Dressing wound
♪ ഡ്രെസിങ് വൗൻഡ്- നാമം
-
മുറിവ് കഴുകികെട്ടൽ
-
Flesh wound
♪ ഫ്ലെഷ് വൗൻഡ്- നാമം
-
മാംസത്തിൽ മാത്രമുള്ള മുറിവ്
-
Lick the wounds
♪ ലിക് ത വൂൻഡ്സ്- ക്രിയ
-
പരാജയത്തെക്കറുച്ച് ഓർത്തുവിഷമിക്കുക
-
Mortal wounds
♪ മോർറ്റൽ വൂൻഡ്സ്- നാമം
-
മാരകമായ മുറിവ്
-
Open old wounds
♪ ഔപൻ ഔൽഡ് വൂൻഡ്സ്- ക്രിയ
-
ദുഃഖകരമായ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുക
-
Rub salt into wound
- ക്രിയ
-
അപമാനിതനെ കൂടുതൽ വിഷമിപ്പിക്കുക
-
To lick ones wounds
♪ റ്റൂ ലിക് വൻസ് വൂൻഡ്സ്- ക്രിയ
-
പരാജയത്തിൽ ദുഃഖിച്ച് അടങ്ങിയിരിക്കുക