1. Aftercare

    1. നാമം
    2. ആശുപത്രി വിട്ടശേഷം വീട്ടിൽ വച്ചുള്ള ചികിത്സയും പരിചരണവും
    3. രോഗശമനാനന്തര ശുശ്രൂഷ
    4. അനന്തരശുശ്രൂഷയും ശ്രദ്ധയും
    5. പരിചരണം
  2. Be past caring

    ♪ ബി പാസ്റ്റ് കെറിങ്
    1. ക്രിയ
    2. ശ്രദ്ധിക്കാതിരിക്കുക
  3. Care about

    ♪ കെർ അബൗറ്റ്
    1. ക്രിയ
    2. കാര്യമാക്കുക
  4. Care for

    ♪ കെർ ഫോർ
    1. ക്രിയ
    2. ആഗ്രഹിക്കുക
    3. താൽപ്പര്യപ്പെടുക
  5. Care of

    ♪ കെർ ഓഫ്
    1. ക്രിയാവിശേഷണം
    2. മറ്റൊരാളുടെ മേൽവിലാസത്തിൽ
  6. To take care of

    ♪ റ്റൂ റ്റേക് കെർ ഓഫ്
    1. ക്രിയ
    2. പരിപാലിക്കുക
    3. ഒരാളുടെ കാര്യങ്ങൾനോക്കിനടത്തുക
  7. Primary health care

    ♪ പ്രൈമെറി ഹെൽത് കെർ
    1. നാമം
    2. പ്രാഥമികാരോഗ്യ ചികിത്സ
  8. Take care

    ♪ റ്റേക് കെർ
    1. ക്രിയ
    2. സൂക്ഷിക്കുക
  9. Take care of the penny

    ♪ റ്റേക് കെർ ഓഫ് ത പെനി
    1. ക്രിയ
    2. ചെറിയ ചെലവുകളിൽ നിയന്ത്രണം പാലിക്കുക
  10. To care for

    1. ക്രിയ
    2. ശ്രദ്ധിച്ച് പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക