1. Zip code

    ♪ സിപ് കോഡ്
    1. നാമം
    2. അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
    3. യു.എസിലെ പോസ്റ്റൽ കോഡ്
    4. സോൺ ഇംപ്രൂവ്മെന്റ് പ്ലാൻ
  2. Bar code

    ♪ ബാർ കോഡ്
    1. നാമം
    2. തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
  3. Binary code

    1. നാമം
    2. 0,1 എന്ന അക്കങ്ങൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടറിൽ വിവരങ്ങൾ സംഭരിച്ചുവെക്കുന്ന സമ്പ്രദായം
  4. Postal code

    ♪ പോസ്റ്റൽ കോഡ്
    1. നാമം
    2. പിൻകോഡ്
    3. തപാൽ തിരിച്ചറിയുന്നതിൻ അഡ്രസിനോടൊപ്പം വയ്ക്കുന്ന നമ്പറുകൾ
    4. തപാൽ തിരിച്ചറിയുന്നതിന് അഡ്രസിനോടൊപ്പം വെയ്ക്കുന്ന നന്പറുകൾ
  5. Area code

    ♪ എറീ കോഡ്
    1. നാമം
    2. സ്ഥലത്തിന്റെ കോഡ്
    3. സ്ഥലത്തിൻറെ കോഡ്
  6. Code of conduct

    1. നാമം
    2. പെരുമാറ്റച്ചട്ടം
  7. Codes of morality

    ♪ കോഡ്സ് ഓഫ് മറാലറ്റി
    1. നാമം
    2. ധർമ്മാചാരങ്ങൾ
  8. Criminal code

    ♪ ക്രിമനൽ കോഡ്
    1. നാമം
    2. ശിക്ഷാനിയമാവലി
  9. Genetic code

    1. നാമം
    2. ജനിതക രേഖ
  10. Machine code

    ♪ മഷീൻ കോഡ്
    1. -
    2. ഒരു കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന പ്രവർത്തന രീതികളെക്കുറിച്ച് അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക