1. direct evidence

    ♪ ഡയറക്ട് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നേർതെളിവ്
  2. stage-direction

    ♪ സ്റ്റേജ്-ഡയറക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രംഗപ്രയോഗനിർദ്ദേശം
  3. directly

    ♪ ഡയറക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരേ, നേരിട്ട്, നേരാക, എതിർന്ന്, നേരേചൊവ്വേ
    3. ഉടനെ, അക്ഷണം, അരം, ഇക്ഷണം, ഉടനടി
    4. നേരേ, കൃത്യം, സൂക്ഷ്മമായി, ശരിക്ക്, തൊട്ടടുത്ത്
    5. നിഷ്കപടം, തുറന്ന്, ഒളിക്കാതെ, ഒളിവില്ലാതെ, കലവറയില്ലാതെ
  4. other-directed

    ♪ അദർ-ഡയറക്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബാഹ്യപരിതഃസ്ഥതികളാൽ നിയന്ത്രിക്കപ്പെട്ട
  5. not directed or defined

    ♪ നോട്ട് ഡയറക്ടഡ് ഓർ ഡിഫൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ധേശിച്ചതോ നിർവ്വചിച്ചതോഅല്ലാത്ത
  6. directive principles

    ♪ ഡയറക്ടീവ് പ്രിൻസിപ്പിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാർഗനിർദ്ദേശകത്വത്ത്വങ്ങൾ
  7. directive

    ♪ ഡയറക്ടീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദേശം, ആദേശം, ഉത്തരവ്, മാർഗ്ഗദർശനം, ആജ്ഞ
  8. direct

    ♪ ഡയറക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരായ, നേരേയുള്ള, നേരിട്ടുള്ള, അപരോക്ഷ, ഋജുവായ
    3. നേരിട്ടുള്ള, അവിച്ഛിന്ന, ഇടയ്ക്കു നിർത്താത്ത, വിരാമമില്ലാത്ത, നിറുത്താത്ത
    4. നിഷ്കപടമായ, തുറന്ന മനസ്സായ, നിഷ്കളങ്കമായ, കലവറയില്ലാത്ത, മറച്ചുവയ്ക്കാത്ത
    5. മുഖത്തോടുമുഖം, സമ്മുഖ, നേരിട്ടുള്ള, നേർക്കുനേരേയുള്ള, നേർക്കുനേർ
    6. പദാനുപദം, അനുപദ, വാക്കിനുവാക്കായ, അക്ഷരാർത്ഥത്തിലുള്ള, പ്രത്യക്ഷരം
    1. verb (ക്രിയ)
    2. നയിക്കുക, ഗതി നിർണ്ണയിക്കുക, കെെകാര്യം ചെയ്യുക, നിയന്ത്രിക്കുക, നടത്തുക
    3. ലക്ഷീകരിക്കുക, കുറിക്കുക, ലാക്കാക്കുക, ലാക്കുനോക്കുക, ഉന്നംവയ്ക്കുക
    4. വഴി കാണിക്കുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴി ചൂണ്ടിക്കാണിക്കുക, വഴി പറഞ്ഞുകൊടുക്കുക, നയിക്കുക
    5. നിർദ്ദേശിക്കുക, നിർദ്ദേശം കൊടുക്കുക, പറയുക, ആജ്ഞാപിക്കുക, കല്പിക്കുക
  9. direction

    ♪ ഡയറക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദിശ, ദിക്ക്, നാലു ദിക്ക്, നിദേശിനി, ദിഗ്ഭാഗം
    3. ദിശ, ഉന്മുഖത, ഔന്മുഖ്യം, ആഭിമുഖ്യം, പ്രവണത
    4. നേതൃത്വം, കാര്യനിർവ്വഹണം, നടത്തിപ്പ്, കാര്യവിചാരം, വിചാരിപ്പ്
    5. നിർദ്ദേശം, ആദേശം, ആജ്ഞ, കല്പന, ശാസന
  10. spreading in diverse directions

    ♪ സ്പ്രെഡിംഗ് ഇൻ ഡൈവേഴ്സ് ഡയറക്ഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലവഴി പരക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക