1. Stick out like a sore thumb

    1. ക്രിയ
    2. വളരെ സ്പഷ്ടമായിരിക്കുക
  2. Cold sore

    ♪ കോൽഡ് സോർ
    1. നാമം
    2. ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറൽ
    3. വായ്പുണ്ണ്
  3. Old sores

    ♪ ഔൽഡ് സോർസ്
    1. നാമം
    2. ദുഃഖസ്മരണകൾ
  4. Running sore

    ♪ റനിങ് സോർ
    1. നാമം
    2. വ്രണം
    1. ക്രിയ
    2. പഴുത്തുകൊണ്ടേയിരിക്കൽ
  5. Sight for sore eyes

    ♪ സൈറ്റ് ഫോർ സോർ ഐസ്
    1. നാമം
    2. അകം കുളുർപ്പിക്കുന്ന കാഴ്ച
  6. Sore-throated

    1. വിശേഷണം
    2. അടഞ്ഞ തൊണ്ടയോടുകൂടിയ
  7. Sored-heal

    1. നാമം
    2. മുറിവുണങ്ങിയ പാട്
  8. A sore thumb

    1. -
    2. അവഗണിക്കാൻ പറ്റാത്ത അസുഖകരമായ എന്തെങ്കിലും
  9. Sore eye

    ♪ സോർ ഐ
    1. നാമം
    2. ചീങ്കണ്ൺ
  10. Sore loser

    ♪ സോർ ലൂസർ
    1. നാമം
    2. സ്വന്തം പരാജയത്തിനു മറ്റുള്ളവരെ പഴിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക