-
User space
♪ യൂസർ സ്പേസ്- നാമം
-
കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിൻ ലഭ്യമാക്കിയിരിക്കുന്ന ഭാഗം
-
Lack of space
- ഭാഷാശൈലി
-
സ്ഥലം ഇല്ലായ്മ
-
Open space
♪ ഔപൻ സ്പേസ്- നാമം
-
തുറസ്സ്
-
Outer space
♪ ഔറ്റർ സ്പേസ്- നാമം
-
അന്തരീക്ഷം
-
ബാഹ്യാകാശം
-
ഭൗതിക പ്രപഞ്ചം
-
Parking space
♪ പാർകിങ് സ്പേസ്- നാമം
-
വാഹനങ്ങൾ നിർത്താനുള്ള സ്ഥലം
-
Server space
♪ സർവർ സ്പേസ്- നാമം
-
ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
-
Space-ship
- നാമം
-
ശൂന്യാകാശനൗക
-
ബഹിരാകാശ വാഹനം
-
Spaced out
♪ സ്പേസ്റ്റ് ഔറ്റ്- ഉപവാക്യ ക്രിയ
-
ഇടയിൽ സ്ഥലംവിട്ടുവിന്യസിക്കുക
-
Cyber space
♪ സൈബർ സ്പേസ്- നാമം
-
ഇന്റർനെറ്റ് പോലെ അത്യാധുനികമായ സംവിധാനങ്ങൾ സാധ്യമാക്കുന്ന ഇൻഫർമേഷൻ പാതയെ സൂചിപ്പിക്കുന്ന ഒരു പദം
-
Space shuttle
- -
-
ഭൂമിക്കും ബാഹ്യാകാശത്തിനുമിടയിൽ ആവർത്തിച്ച് ഉപയോഗിക്കാനുള്ള റോക്കറ്റ്