1. അണ്ട1

    Share screenshot
    1. അടുപ്പം, സാമീപ്യം
    2. വരമ്പ്
    3. അള, ദ്വാരം
    4. റാന്തലിൽ തിരിയിടുന്ന ഭാഗം
    5. ഗുദമറ്മം
  2. അണ്ട2

    Share screenshot
    1. വൃഷണം
    2. കസ്തൂരിസഞ്ചി, കസ്തൂരിമാനിൻറെ അണ്ഡകോശം
  3. അണ്ട3

    Share screenshot
    1. അട്ട, അഴുകിയ (ചപ്പുചവറുകൾ)
  4. അണ്ടി

    Share screenshot
    1. മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു
    2. അണ്ഡം, വൃഷണം
    3. നിസ്സാരൻ. (പ്ര.) അണ്ടിയോ മൂത്തത്, മാങ്ങയോ മൂത്തത് = തീർക്കാൻ കഴിയാത്ത പ്രശ്നം. അണ്ടികളി = പറങ്കിയണ്ടികൊണ്ട് ഉള്ള ഒരു കളി
  5. ആണ്ട1

    Share screenshot
    1. മുള, അണ്ടൻമുള, ആണ്ടുതോറും പൊട്ടുന്ന മുള
    2. മുളയുടെ ഇളംകൂമ്പ്
  6. ആണ്ട2

    Share screenshot
    1. ഭരിച്ച, വാണ, മേൽനോട്ടം വഹിച്ച
    2. ഉള്ള
    3. പുരണ്ട, അണിഞ്ഞ, ധരിച്ച
    4. ആവേശിച്ച
  7. ആണ്ടി

    Share screenshot
    1. പണ്ടാരം, സുബ്രഹ്മണ്യൻറെ ഭക്തൻ
    2. പരിവ്രാജകൻ
    3. പരദേശി
  8. ആണ്ടു1

    Share screenshot
    1. പ്രാപിച്ചു, ചേർന്നു, പൂണ്ടു, വന്നു
    2. ഭരിച്ചു, വാണു
  9. ആണ്ടു1

    Share screenshot
    1. പ്രാപിച്ചു, ചേർന്നു, പൂണ്ടു, വന്നു
    2. ഭരിച്ചു, വാണു
  10. ആണ്ടു2

    Share screenshot
    1. മുങ്ങി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക