1. അന്തരാ

    1. അവ്യ.
    2. അടുത്ത്
    3. ഉള്ളിൽ, ഉള്ളിലേക്ക്
    4. ഇടയ്ക്ക്
    5. വഴിയിൽ
    6. കൂടാതെ
  2. ആനത്താര

    1. നാ.
    2. ആനച്ചാൽ
  3. ആന്തര

    1. വി.
    2. അകത്തുള്ള, ഉള്ളിലെ, രഹസ്യമായ
    3. നടുവിലുള്ള
  4. അനാധാര

    1. വി.
    2. താങ്ങില്ലാത്ത; ആധാരം ഇല്ലാത്ത
  5. അനുദര

    1. വി.
    2. മെലിഞ്ഞ, വയറില്ലാത്ത
  6. അനുദാര1

    1. വി.
    2. പിശുക്കുള്ള, ഔദാര്യമില്ലാത്ത
  7. അനുദാര2

    1. വി.
    2. നല്ല ഭാര്യയോടുകൂടിയ
    3. ദാരങ്ങളാൽ (ഭാര്യയാൽ) അനുഗമിക്കപ്പെട്ട
  8. അന്തരേ

    1. അവ്യ.
    2. ഉള്ളിൽ, നടുവിൽ
  9. അന്തർ1

    1. വി.
    2. അകത്തേ, ഉള്ളിലുള്ള. ബഹിഃ
  10. അന്തർ2

    1. വി.
    2. അകത്തെ, ഉള്ളിലെ
    3. നിറഞ്ഞ, ഒളിഞ്ഞ
    1. അവ്യ.
    2. മധ്യേ, ഇടയ്ക്ക്, അകത്ത്, ഉള്ളിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക