-
അപരാധ
- നാ.
-
അപരാധം ചെയ്തവൻ. (സ്ത്രീ.) അപരാധിനി
-
അപരത2
- നാ.
-
അടുപ്പം, സാമീപ്യം
-
അപരത്വം, അന്യത്വം, വേറൊന്നായിരിക്കുന്ന സ്ഥിതി, വ്യത്യാസം, വിപരീതഭാവം
-
അകലം, പിൻപ് (സ്ഥലത്തിലോ കാലത്തിലോ)
-
അപരഥാ
- അവ്യ.
-
മറ്റൊരുവിധത്തിൽ
-
അപരത1
- വി.
-
താത്പര്യമില്ലാത്ത, ആസക്തിയില്ലാത്ത
-
അവസാനിച്ച
-
അപാരത
- നാ.
-
ആകാശം
-
അനന്തത
-
അപ്രത്ത1
- വി.
-
ദാനം ചെയ്യാത്ത, തിരിച്ചുകൊടുക്കാത്ത
-
അപ്രത്ത2
- നാ.
-
വിവാഹം ചെയ്തു കൊടുക്കപ്പെടാത്ത പെൺകുട്ടി
-
അപാർഥ
- വി.
-
അർത്ഥശൂന്യമായ, പ്രയോജനമില്ലാത്ത
-
ആപരീത
- വി.
-
ചുറ്റുമുള്ള, ചുറ്റപ്പെട്ട
-
ആപൂരിത
- വി.
-
നിറയ്ക്കപ്പെട്ട