1. അമൻ

    1. നാ.
    2. പ്രാണൻ, ആത്മാവ്
  2. അമന

    1. വി.
    2. ഇഷ്ടമില്ലാത്ത, സമ്മതമില്ലാത്ത, സ്വീകരിക്കപ്പെടാത്ത
    3. മനസ്സിനുഗ്രഹിക്കാൻ കഴിയാത്ത, അജ്ഞാതമായ
  3. അമാനി1

    1. നാ.
    2. ദുരഭിമാനമില്ലാത്തവൻ, വിനയം ഉള്ളവൻ
  4. അമാനി2

    1. നാ.
    2. സർക്കാരിൽനിന്ന് നേരിട്ടു കരം പിരിച്ചെടുക്കുന്ന വസ്തു
    3. പണയം
    4. ജാമ്യം
  5. അമീൻ

    1. നാ.
    2. വിശ്വസ്തൻ
  6. ആമേൻ

    1. വ്യാ.
    2. ആകട്ടെ, അങ്ങനെആകട്ടെ (പ്രാർഥനയുടെയും മറ്റും ഒടുവിൽ ഉച്ചരിക്കുന്നത്)
    1. അവ്യ.
    2. സത്യമായി, നിശ്ചയമായി
  7. അമനി

    1. നാ.
    2. മാർഗം, വഴി
    3. മൃഗത്തിൻറെ കടിതടം
    4. മരംകൊണ്ടുള്ള ജലപാത്രം
  8. ആമീൻ1

    1. -
    2. ആമ്മേൻ.
  9. ആമീൻ2

    1. വ്യാ.
    2. ആമേൻ
  10. ആമീൻ3

    1. നാ.
    2. കരംപിരിവിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക