1. അയാത

  1. വി.
  2. പോകാത്ത, സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത
 2. ആയത്ത

  1. വി.
  2. ശ്രമിച്ച, ഒരുങ്ങിയ, തയ്യാറായ
  3. അധീനപ്പെട്ട, വശപ്പെട്ട, മറ്റൊന്നിനുകീഴ്പ്പെട്ട
  1. നാ.
  2. ആയത്തത, -ത്വം
 3. അയഥാ

  1. അവ്യ.
  2. (സമാസത്തിൽ പൂർവപദമായി പ്രയോഗം) വേണ്ടപോലെയല്ലാതെ, ഉചിതമല്ലാതെ
 4. ആയാത

  1. വി.
  2. വന്ന, സമീപിച്ച
 5. ആയത

  1. വി.
  2. വലിച്ചുനീട്ടിയ
  3. നീളമുള്ള, നീണ്ട
  4. വിശാലമായ, വലിയ
 6. അയത

  1. വി.
  2. അടക്കപ്പെടാത്ത, അമർത്തപ്പെടാത്ത, നിയന്ത്രിക്കപ്പെടാത്ത
 7. ആയുത

  1. വി.
  2. ഉരുക്കിയ
  3. കൂട്ടിക്കലർത്തപ്പെട്ട, ചേർത്ത
  1. നാ.
  2. ആയുതം = പകുതി ഉരുക്കിയ വെണ്ണ
 8. അയതി

  1. വി.
  2. പരിശ്രമിക്കാത്ത
  1. നാ.
  2. യതിയല്ലാത്തവൻ
 9. അയുത

  1. വി.
  2. ചേർക്കപ്പെടാത്ത, ചേരാത്ത, ഇല്ലാത്ത, ഒറ്റയായ, നിർബാധമായ
 10. ആയതി

  1. നാ.
  2. ഭാവികാലം
  3. വിസ്തൃതി, നീളം
  4. വരാൻപോകുന്ന അനുഭവം, ഭവിഷ്യത്ത്
  5. വരവ്, ആദായം
  6. പ്രാഭവം, മഹിമ, അന്തസ്സ്
  7. ചേർച്ച, ബന്ധം
  8. സംയമം
  9. കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക