-
അരുണി
- നാ.
-
ചെമന്ന പരശു
-
ഉഷസ്സ്
-
അരുണൻ (സ്ത്രീവേഷം ധരിച്ച് ഇന്ദ്രസദസ്സിൽ ചെന്നപ്പോൾ സ്വീകരിച്ചപേര്)
-
ആരുണി
- നാ.
-
അരുണപുത്രൻ
-
വിനതയുടെ പുത്രൻ
-
സൂര്യപുത്രൻ
-
അരണ3
- വി.
-
യുദ്ധം ചെയ്യാത്ത
-
അരണ1
- നാ.
-
വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു, ചെറുതും വലുതുമായി രണ്ട് ഇനം
-
അരണ2
- നാ.
-
വളരെ ഉയരത്തിൽ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം
-
അരീണ
- വി.
-
ഉരുകിയിട്ടില്ലാത്ത
-
മറഞ്ഞുപോകാത്ത
-
അരുണ1
- വി.
-
ചെമന്ന, ഇളംചുവപ്പുള്ള, പുതിയ
-
അരുണ2
- നാ.
-
ത്രികോൽപ്പക്കൊന്ന
-
അതിവിടയം
-
ചെമന്നകുന്നി
-
നാൽക്കോൽപ്പക്കൊന്ന
-
മഞ്ചെട്ടി
-
അരിണി
- നാ.
-
പൂവൻകോഴി
-
അരേണു
- വി.
-
പൊടിയില്ലാത്ത