-
ആരണി1
- നാ.
-
കാളി, പാർവതി, ശിവശക്തി
-
ആരണി2
- നാ.
-
നീർച്ചുഴി
-
അരണി
- നാ.
-
കടലാടി
-
അഗ്നി
-
സൂര്യൻ
-
തീക്കല്ല്
-
തീ കടഞ്ഞെടുക്കാനുള്ള മരക്കഷണം (ഇത് രണ്ട് എണ്ണം: ഉത്തരാരണി, അധരാരണി)
-
ശമീ, ചമത
-
മൂഞ്ഞ
-
വാൽമുളക്
-
അരണ3
- വി.
-
യുദ്ധം ചെയ്യാത്ത
-
അരണ2
- നാ.
-
വളരെ ഉയരത്തിൽ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം
-
അരണ1
- നാ.
-
വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു, ചെറുതും വലുതുമായി രണ്ട് ഇനം
-
അരേണു
- വി.
-
പൊടിയില്ലാത്ത
-
ആരുണ
- വി.
-
അരുണനിൽനിന്നു ജനിച്ച, അരുണനെസംബന്ധിച്ച
-
ആരുണി
- നാ.
-
അരുണപുത്രൻ
-
വിനതയുടെ പുത്രൻ
-
സൂര്യപുത്രൻ
-
അരിണി
- നാ.
-
പൂവൻകോഴി