1. അരണി

    1. നാ.
    2. കടലാടി
    3. അഗ്നി
    4. സൂര്യൻ
    5. തീക്കല്ല്
    6. തീ കടഞ്ഞെടുക്കാനുള്ള മരക്കഷണം (ഇത് രണ്ട് എണ്ണം: ഉത്തരാരണി, അധരാരണി)
    7. ശമീ, ചമത
    8. മൂഞ്ഞ
    9. വാൽമുളക്
  2. ആരണി1

    1. നാ.
    2. കാളി, പാർവതി, ശിവശക്തി
  3. ആരണി2

    1. നാ.
    2. നീർച്ചുഴി
  4. അരണ3

    1. വി.
    2. യുദ്ധം ചെയ്യാത്ത
  5. അരണ2

    1. നാ.
    2. വളരെ ഉയരത്തിൽ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം
  6. അരണ1

    1. നാ.
    2. വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു, ചെറുതും വലുതുമായി രണ്ട് ഇനം
  7. അരേണു

    1. വി.
    2. പൊടിയില്ലാത്ത
  8. ആരുണ

    1. വി.
    2. അരുണനിൽനിന്നു ജനിച്ച, അരുണനെസംബന്ധിച്ച
  9. ആരുണി

    1. നാ.
    2. അരുണപുത്രൻ
    3. വിനതയുടെ പുത്രൻ
    4. സൂര്യപുത്രൻ
  10. അരിണി

    1. നാ.
    2. പൂവൻകോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക