1. അലക1

  1. നാ.
  2. അളകാപുരി
  3. പത്തുവയസ്സിനടുത്തു പ്രായമുള്ള പെൺകുട്ടി
 2. അലക2

  1. നാ.
  2. പിശാച്, ദുർഭൂതം
 3. ആൽഗ

  1. നാ.
  2. (സസ്യ) പരിണാമപരമായി ആദിമസ്ഥാനമുള്ളതും സരളമായ ഘടനയോടുകൂടിയതുമായ ജലസസ്യങ്ങൾ
 4. അലക്

  1. നാ.
  2. കമുകിൻറെയും മറ്റും കീറ്
  3. ആറക്കാൽ
  4. പിച്ചാത്തിയുടെയും മറ്റും പിടി ഒഴികെയുള്ള ഭാഗം
  5. പൊളി, തുണ്ടം
  6. താടിയെല്ലിൻറെ മുകൾഭാഗം
  7. ചൂൽ
  8. ഈറ്റപ്പത്തായം
  9. നൂറ് (100)
  10. ആൺപന
  11. പയറിൻറെയും മറ്റും പരിപ്പു പിളർന്നത്
  12. ഒറ്റ ഞാറ്
  13. കുടയുടെ നാഴി താങ്ങിനിറുത്തുന്ന കമ്പി
 5. അല്ക

  1. നാ.
  2. വൃക്ഷം
  3. ശരീരാവയവം
 6. അല്ക്, അല്കുൽ

  1. നാ.
  2. നിതംബം
  1. പ.മ.
  2. "ശ്രാത്രയോരിനിയ കർണികാരവും മൂർധ്നി പീലി തിരുവല്കിൽ വാസസി". (വാ.ദേ.സ്ത.)
 7. അത്തിക

  1. നാ.
  2. ജ്യേഷ്ഠത്തി
 8. അതിഗ

  1. വി.
  2. അതിശയിക്കുന്ന, മറികടക്കുന്ന, മികച്ചുനിൽക്കുന്ന
 9. അലക്ക്

  1. നാ.
  2. വസ്ത്രം നനച്ചു ശുചിയാക്കൽ, അലക്കുന്നതൊഴിൽ
  3. ഉലപ്പ്. അലക്കുകാരൻ = വെളുത്തേടൻ, മണ്ണാൻ
 10. അലഘു

  1. വി.
  2. ലഘുവല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക