-
അല്ലാ2, അള്ളാ
- ദൈവം
-
അള്ള1
- പൊള്ള, അള, മാളം
-
അള്ള2
- അള്ളാ
-
അള്ളാ, അള്ളാവ്
- അല്ലാഹു
-
അള്ള്
- തെങ്ങിലും മറ്റും കള്ളന്മാർ കയറാതിരിക്കാനായി ഉടക്കുളിയുടെ ആകൃതിയിൽ ഉറപ്പിച്ചുവയ്ക്കുന്ന ആണി
- ഗുഹ, പൊത്ത്
- എങ്ങിനെവച്ചാലും ഒരു കൊമ്പു മുകളിലേക്കിരിക്കത്തക്കവിധം മൂന്നു കൊമ്പുകളുള്ളതും വാഹനത്തിൻറെ ടയർ പങ്ക്ചറാക്കാൻ ഉപയോഗിക്കുന്നതുമായ ഉപകരണം