1. അസാരം

    1. നാ.
    2. അല്പം, കുറച്ച് (ഭാഷയിൽ വന്ന അർത്ഥവികാസം.)
    3. അല്പസമയം
    1. വി.
    2. കനം കുറഞ്ഞ, ഭാരമില്ലാത്ത
  2. ആസ്രം

    1. നാ.
    2. രക്തം
    3. കണ്ണുനീർ
  3. അസ്രം1

    1. നാ.
    2. തലമുടി
    3. കോണ്
  4. അസ്രം2

    1. നാ.
    2. ചോര
    3. കണ്ണുനീർ, അശ്രു
  5. ആസാരം

    1. നാ.
    2. ഭക്ഷണം
    3. പെരുമഴ
    4. ആക്രമണം
    5. ശത്രുവിനെ വളയൽ
    6. മിത്രരാജ്യസൈന്യം
  6. ആസുരം1

    1. നാ.
    2. എട്ടുതരം വിവാഹങ്ങളിൽ ഒന്ന് (ബന്ധുജനങ്ങളിൽനിന്ന് കന്യകയെ വിലയ്ക്കുവാങ്ങൽ)
  7. ആസുരം2

    1. നാ.
    2. രക്തം
    3. കാരുപ്പ്
  8. അസിരം

    1. നാ.
    2. അമ്പ്
    3. രശ്മി
  9. അസുരം

    1. നാ.
    2. മൂലം നക്ഷത്രം
  10. ആശ്രം

    1. നാ.
    2. കണ്ണുനീർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക