-
ആയത്ത
- വി.
-
ശ്രമിച്ച, ഒരുങ്ങിയ, തയ്യാറായ
-
അധീനപ്പെട്ട, വശപ്പെട്ട, മറ്റൊന്നിനുകീഴ്പ്പെട്ട
- നാ.
-
ആയത്തത, -ത്വം
-
അയാത
- വി.
-
പോകാത്ത, സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത
-
അയഥാ
- അവ്യ.
-
(സമാസത്തിൽ പൂർവപദമായി പ്രയോഗം) വേണ്ടപോലെയല്ലാതെ, ഉചിതമല്ലാതെ
-
ആയാത
- വി.
-
വന്ന, സമീപിച്ച
-
ആയത
- വി.
-
വലിച്ചുനീട്ടിയ
-
നീളമുള്ള, നീണ്ട
-
വിശാലമായ, വലിയ
-
അയത
- വി.
-
അടക്കപ്പെടാത്ത, അമർത്തപ്പെടാത്ത, നിയന്ത്രിക്കപ്പെടാത്ത
-
ആയുത
- വി.
-
ഉരുക്കിയ
-
കൂട്ടിക്കലർത്തപ്പെട്ട, ചേർത്ത
- നാ.
-
ആയുതം = പകുതി ഉരുക്കിയ വെണ്ണ
-
അയതി
- വി.
-
പരിശ്രമിക്കാത്ത
- നാ.
-
യതിയല്ലാത്തവൻ
-
അയുത
- വി.
-
ചേർക്കപ്പെടാത്ത, ചേരാത്ത, ഇല്ലാത്ത, ഒറ്റയായ, നിർബാധമായ
-
ആയതി
- നാ.
-
ഭാവികാലം
-
വിസ്തൃതി, നീളം
-
വരാൻപോകുന്ന അനുഭവം, ഭവിഷ്യത്ത്
-
വരവ്, ആദായം
-
പ്രാഭവം, മഹിമ, അന്തസ്സ്
-
ചേർച്ച, ബന്ധം
-
സംയമം
-
കർമം