1. അയത

    Share screenshot
    1. അടക്കപ്പെടാത്ത, അമർത്തപ്പെടാത്ത, നിയന്ത്രിക്കപ്പെടാത്ത
  2. അയതി

    Share screenshot
    1. യതിയല്ലാത്തവൻ
    1. പരിശ്രമിക്കാത്ത
  3. അയഥാ

    Share screenshot
    1. (സമാസത്തിൽ പൂർവപദമായി പ്രയോഗം) വേണ്ടപോലെയല്ലാതെ, ഉചിതമല്ലാതെ
  4. അയാത

    Share screenshot
    1. പോകാത്ത, സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത
  5. അയുത

    Share screenshot
    1. ചേർക്കപ്പെടാത്ത, ചേരാത്ത, ഇല്ലാത്ത, ഒറ്റയായ, നിർബാധമായ
  6. ആയാത

    Share screenshot
    1. വന്ന, സമീപിച്ച
  7. ആയത

    Share screenshot
    1. വലിച്ചുനീട്ടിയ
    2. നീളമുള്ള, നീണ്ട
    3. വിശാലമായ, വലിയ
  8. ആയതി

    Share screenshot
    1. ഭാവികാലം
    2. വിസ്തൃതി, നീളം
    3. വരാൻപോകുന്ന അനുഭവം, ഭവിഷ്യത്ത്
    4. വരവ്, ആദായം
    5. പ്രാഭവം, മഹിമ, അന്തസ്സ്
  9. ആയത്ത

    Share screenshot
    1. ആയത്തത, -ത്വം
    1. ശ്രമിച്ച, ഒരുങ്ങിയ, തയ്യാറായ
    2. അധീനപ്പെട്ട, വശപ്പെട്ട, മറ്റൊന്നിനുകീഴ്പ്പെട്ട
  10. ആയത്തി

    Share screenshot
    1. ഭാവികാലം
    2. അതിര്
    3. അധീനത, ആശ്രയം
    4. അധികാരം, പ്രാബല്യം
    5. പ്രാഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക