1. ആവൽ1

  1. നാ.
  2. വാവൽ, വവ്വാൽ
 2. ആവൽ3

  1. നാ.
  2. ആഗ്രഹം
  3. ദു:ഖം, സങ്കടം
 3. ആവൽ2

  1. നാ.
  2. ആവിമരം, ഞെട്ടാവൽ എന്ന വൃക്ഷം
 4. അവൽ

  1. നാ.
  2. നെല്ല് വറുത്തിടിച്ച് തീരെ കനം കുറച്ച് ഉണ്ടാക്കുന്നത്
 5. അവേല1

  1. വി.
  2. അതിരില്ലാത്ത
  3. അകാലികമായ
 6. അവേല2

  1. നാ.
  2. ഹിതമല്ലാത്ത കാലം, അയുക്തസമയം
 7. ആവലി

  1. നാ.
  2. കൂട്ടം, സമൂഹം
  3. നിര, വംശപരമ്പര
 8. അവിൽ

  1. നാ.
  2. അവൽ
 9. അവില

  1. നാ.
  2. പെണ്ണാട്
 10. അവൾ

  1. സ.നാ. പ്ര. പു. സ്‌ത്രീ., ഏ.വ.
  2. ആ സ്ത്രീ, ദൂരത്തു നിൽക്കുന്നതോ നിർദേശിക്കപ്പെട്ടതോ ആയ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക