-
ആസാരം
- നാ.
-
ഭക്ഷണം
-
പെരുമഴ
-
ആക്രമണം
-
ശത്രുവിനെ വളയൽ
-
മിത്രരാജ്യസൈന്യം
-
അസാരം
- നാ.
-
അല്പം, കുറച്ച് (ഭാഷയിൽ വന്ന അർത്ഥവികാസം.)
-
അല്പസമയം
- വി.
-
കനം കുറഞ്ഞ, ഭാരമില്ലാത്ത
-
ആസ്രം
- നാ.
-
രക്തം
-
കണ്ണുനീർ
-
അസ്രം1
- നാ.
-
തലമുടി
-
കോണ്
-
അസ്രം2
- നാ.
-
ചോര
-
കണ്ണുനീർ, അശ്രു
-
അസുരം
- നാ.
-
മൂലം നക്ഷത്രം
-
അസിരം
- നാ.
-
അമ്പ്
-
രശ്മി
-
ആസുരം2
- നാ.
-
രക്തം
-
കാരുപ്പ്
-
ആശ്രം
- നാ.
-
കണ്ണുനീർ
-
അശ്രം
- നാ.
-
കോണ്, അറ്റം, മൂല (പ്രായേണ സമാസാന്തത്തിൽ)
-
അസ്രം