-
ആർ3
- വ്യാക.
-
ചോദ്യസർവനാമം, ഏത്, ആൾ
-
ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
-
ആർ4
- വി.
-
പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ
-
ആർ7
- -
-
"ആർക്കുക" എന്നതിൻറെ ധാതുരൂപം.
-
ആർ6
- നാ.
-
ആറ്, നദി
-
ആർ5
- നാ.
-
മൂർച്ച, മുന, അലക്
-
ആർ1
- -
-
"ആരുക" എന്നതിൻറെ ധാതുരൂപം.
-
ആർ2
- നാ.
-
ആറ്1
-
ആറ്4
- -
-
നാമമായും വിശേഷണമായും പ്രയോഗം, അഞ്ചിനു തൊട്ടു മേലത്തെ പൂർണസംഖ്യ, സമാസത്തിൽ "അറു" എന്നും രൂപം.
-
അറ2
- വിന.
-
അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
-
ആറ്1
- നാ.
-
വഴി
-
നദി, പുഴ, ഒഴുകുന്ന ജലം