1. ആർ3

    1. വ്യാക.
    2. ചോദ്യസർവനാമം, ഏത്, ആൾ
    3. ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
  2. ആർ4

    1. വി.
    2. പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ
  3. ആർ7

    1. -
    2. "ആർക്കുക" എന്നതിൻറെ ധാതുരൂപം.
  4. ആർ6

    1. നാ.
    2. ആറ്, നദി
  5. ആർ5

    1. നാ.
    2. മൂർച്ച, മുന, അലക്
  6. ആർ1

    1. -
    2. "ആരുക" എന്നതിൻറെ ധാതുരൂപം.
  7. ആർ2

    1. നാ.
    2. ആറ്1
  8. ആറ്4

    1. -
    2. നാമമായും വിശേഷണമായും പ്രയോഗം, അഞ്ചിനു തൊട്ടു മേലത്തെ പൂർണസംഖ്യ, സമാസത്തിൽ "അറു" എന്നും രൂപം.
  9. അറ2

    1. വിന.
    2. അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
  10. ആറ്1

    1. നാ.
    2. വഴി
    3. നദി, പുഴ, ഒഴുകുന്ന ജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക