1. ഉതിരം

    Share screenshot
    1. രക്തം
  2. ഉത്തരം1

    Share screenshot
    1. പ്രതിവാക്യം, മറുപടി (പറയുന്നതും എഴുതുന്നതുമാകാം)
  3. ഉത്തരം2

    Share screenshot
    1. ഉത്രം നക്ഷത്രം
  4. ഉത്തരം3

    Share screenshot
    1. കഴുക്കോൽ താങ്ങുന്നതിനു ഭിത്തിയുടെ മീതേ വയ്ക്കുന്ന ദീർഘചതുരമായ തടി
  5. ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം

    Share screenshot
    1. നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
    2. ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
  6. ഉത്രം, ഉത്തരം, ഉത്തിരം

    Share screenshot
    1. പന്ത്രണ്ടാമത്തെ നക്ഷത്രം
  7. ഉദരം

    Share screenshot
    1. വയറ്, ഭക്ഷിക്കുന്ന പദാർഥങ്ങൾ ദഹിപ്പിക്കുന്ന അവയവം
  8. ഉദാരം1

    Share screenshot
    1. ഉദാരകം, നെടുവരക്
    2. പൊങ്ങിവരുന്ന മൂടൽമഞ്ഞ്
  9. ഉദാരം2

    Share screenshot
    1. ധാരാളമായി, വളരെ
    2. ഭംഗിയായി, നേരാംവണ്ണം, കേമമായി
  10. ഉദിരം

    Share screenshot
    1. ഒരു ചെടി, ഊരം, ഊരൻ, ചണനാരുപോലെ നാരുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക