1. ഉത3

    1. വി.
    2. വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട
  2. ഉത1

    1. നാ.
    2. കുതിപ്പ്
    3. തോക്കിൻറെ ഇടിപ്പ്
    4. താങ്ങ്, ഊന്ന്
    5. തൊഴി
  3. ഉത2

    1. അവ്യ.
    2. വികൽപം, അതോ ഇതോ എന്നു സംശയം, വിതർക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
  4. ഉഡൂഖലം, ഉദൂ-, ഉലൂ-

    1. നാ.
    2. ഉരൽ
    3. ഗുഗ്ഗുലു
  5. ഊത1

    1. നാ.
    2. സപ്തവർണങ്ങളിൽ ഒന്ന്, ചുവപ്പുകലർന്ന നീല നിറം
  6. ഊത2

    1. വി.
    2. നെയ്യപ്പെട്ട
  7. ഊത3

    1. വി.
    2. അവനം ചെയ്യപ്പെട്ട, സംരക്ഷിക്കപ്പെട്ട
    3. സ്നേഹിക്കപ്പെട്ട
  8. ഊതുകട്ടി, ഊത്തു-

    1. നാ.
    2. തീയിൽവച്ച് ഊതിശുദ്ധീകരിച്ച വെള്ളിക്കട്ടി, മാറ്റുവെള്ളി
  9. ഊത്ത1

    1. നാ.
    2. മാലിന്യം, അഴുക്ക്, അഴുക്കുസാധനം, ഊത്തപ്പാട്ടം = കുളത്തിൽനിന്നും ചെളിയും വണ്ടലും മറ്റും വാരിയെടുക്കുന്നതിനുള്ള കരം
    3. ഊപ്പ, മഴക്കാലത്ത് അധികമായി ഉണ്ടാകുന്ന ചെറിയ മത്സ്യം
  10. ഊത്ത2

    1. വി.
    2. വീർത്ത, ഊതിപ്പെരുകിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക