-
ഉത3
- വി.
-
വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട
-
ഉത1
- നാ.
-
കുതിപ്പ്
-
തോക്കിൻറെ ഇടിപ്പ്
-
താങ്ങ്, ഊന്ന്
-
തൊഴി
-
ഉത2
- അവ്യ.
-
വികൽപം, അതോ ഇതോ എന്നു സംശയം, വിതർക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
-
ഉഡൂഖലം, ഉദൂ-, ഉലൂ-
- നാ.
-
ഉരൽ
-
ഗുഗ്ഗുലു
-
ഊത1
- നാ.
-
സപ്തവർണങ്ങളിൽ ഒന്ന്, ചുവപ്പുകലർന്ന നീല നിറം
-
ഊത2
- വി.
-
നെയ്യപ്പെട്ട
-
ഊത3
- വി.
-
അവനം ചെയ്യപ്പെട്ട, സംരക്ഷിക്കപ്പെട്ട
-
സ്നേഹിക്കപ്പെട്ട
-
ഊതുകട്ടി, ഊത്തു-
- നാ.
-
തീയിൽവച്ച് ഊതിശുദ്ധീകരിച്ച വെള്ളിക്കട്ടി, മാറ്റുവെള്ളി
-
ഊത്ത1
- നാ.
-
മാലിന്യം, അഴുക്ക്, അഴുക്കുസാധനം, ഊത്തപ്പാട്ടം = കുളത്തിൽനിന്നും ചെളിയും വണ്ടലും മറ്റും വാരിയെടുക്കുന്നതിനുള്ള കരം
-
ഊപ്പ, മഴക്കാലത്ത് അധികമായി ഉണ്ടാകുന്ന ചെറിയ മത്സ്യം
-
ഊത്ത2
- വി.
-
വീർത്ത, ഊതിപ്പെരുകിയ