1. ഉദാരം1

    1. നാ.
    2. ഉദാരകം, നെടുവരക്
    3. പൊങ്ങിവരുന്ന മൂടൽമഞ്ഞ്
  2. ഉദാരം2

    1. അവ്യ.
    2. ധാരാളമായി, വളരെ
    3. ഭംഗിയായി, നേരാംവണ്ണം, കേമമായി
  3. ഉത്രം, ഉത്തരം, ഉത്തിരം

    1. നാ.
    2. പന്ത്രണ്ടാമത്തെ നക്ഷത്രം
  4. ഉത്തരം3

    1. നാ.
    2. കഴുക്കോൽ താങ്ങുന്നതിനു ഭിത്തിയുടെ മീതേ വയ്ക്കുന്ന ദീർഘചതുരമായ തടി
  5. ഉത്തരം1

    1. നാ.
    2. പ്രതിവാക്യം, മറുപടി (പറയുന്നതും എഴുതുന്നതുമാകാം)
  6. ഉദരം

    1. നാ.
    2. വയറ്, ഭക്ഷിക്കുന്ന പദാർഥങ്ങൾ ദഹിപ്പിക്കുന്ന അവയവം
  7. ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം

    1. നാ.
    2. നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
    3. ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
  8. ഉദ്രം, ഉദ്ര

    1. നാ.
    2. നീർപ്പൂച്ച, നീർനായ്
  9. ഉത്തരം2

    1. നാ.
    2. ഉത്രം നക്ഷത്രം
  10. ഉധിരം

    1. നാ.
    2. ഉതിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക