-
ഉളി1
- -
-
"ഉളിയുക" എന്നതിൻറെ ധാതുരൂപം.
-
ഉളി2
- നാ.
-
മൂർച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
-
ഊളി4
- നാ.
-
"വെള്ളത്തിൽ ഊളിയിടുന്നവൻ". കൊക്കിനോടു സാദൃശ്യമുള്ള ഒരു പക്ഷി, തോച്ചക്കാലൻ, ചങ്കൻ, കണ്ണൻ, പൊടിയുളി എന്നു പലതരം
-
ഊളി3
- നാ.
-
എരുമക്കിടാവ്
-
ഊളി2
- നാ.
-
വെള്ളത്തിനടിയിൽക്കൂടിയുള്ള നീന്തൽ, മുക്കിളി, നീന്താനായിട്ടുള്ള ചാട്ടം. (പ്ര.) ഊളി ഇടുക, ഊളികുത്തുക
-
ഊളി1
- നാ.
-
ശബ്ദം, കൂക്കുവിളി
-
ഉള1
- -
-
"ഉളയുക" എന്നതിൻറെ ധാതുരൂപം.
-
ഉള2
- വി.
-
ഉള്ള
-
ഉള3
- ക്രി. ബ.വ.
-
ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
-
ഉള4
- നാ.
-
രോമം
-
ചെളി
-
കുഞ്ചിരോമം
-
ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)