-
എഴ2
- അവ്യ. തന്വിന.
-
എഴെ, എഴ, എഴുവണ്ണം, ഉയരത്തക്കവിധം, വർധിക്കുന്നപ്രകാരത്തിൽ
-
എഴ1
- നാ.
-
ഇഴ
-
ഏഴ്
- -
-
"എഴ്" എന്നത് ആദിരൂപമെന്ന് കാൾഡ്വെൽ. "എഴുന്നത്, ആറുകഴിഞ്ഞ് ഉയരുന്നത്" നാമമായും വിശേഷണമായും പ്രയോഗം. ആറുകഴിഞ്ഞ് അടുത്ത പൂർണസംഖ്യ.
-
എഴവേ, എഴെ
- അവ്യ.
-
എഴുന്നേൽക്കവേ
-
എഴ്
- -
-
"എഴുക" എന്നതിൻറെ ധാതുരൂപം.
-
ഏഴ1
- നാ.
-
(സാമാന്യലിംഗം) അഗതി, പാവപ്പെട്ട ആൾ
-
ഏഴ2
- നാ.
-
പ്രായശ്ചിത്തം, പിഴ, കാണിക്ക
-
എഴു3
- നാ.
-
തൂണ്
-
ഉയരം
-
മുഴുപ്പ്
-
ഉന്തിനിൽപ്പ്, മുഴപ്പ്
-
മുതലെടുപ്പ്
-
എഴു4
- -
-
സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
-
എഴു5
- നാ.
-
എഴുക്, ഗദ. താരത. എഴിക