1. എഴ1

    Share screenshot
    1. ഇഴ
  2. എഴ2

    Share screenshot
    1. എഴെ, എഴ, എഴുവണ്ണം, ഉയരത്തക്കവിധം, വർധിക്കുന്നപ്രകാരത്തിൽ
  3. എഴവേ, എഴെ

    Share screenshot
    1. എഴുന്നേൽക്കവേ
  4. എഴി1

    Share screenshot
    1. അഴി
  5. എഴി2

    Share screenshot
    1. കാണിക്കാരും മറ്റും പുരമേയാൻ ഉപയോഗിക്കുന്ന ഒരുതരം പുല്ല്, എഴുമ്പുല്ല്
  6. എഴു1

    Share screenshot
    1. "എഴുക്കുക" എന്നതിൻറെ ധാതുരൂപം.
  7. എഴു2

    Share screenshot
    1. എഴുന്ന, ഉയർന്ന, പൊക്കമുള്ള
    2. പരിഷ്കൃതമായ
  8. എഴു3

    Share screenshot
    1. തൂണ്
    2. ഉയരം
    3. മുഴുപ്പ്
    4. ഉന്തിനിൽപ്പ്, മുഴപ്പ്
    5. മുതലെടുപ്പ്
  9. എഴു4

    Share screenshot
    1. സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
  10. എഴു5

    Share screenshot
    1. എഴുക്, ഗദ. താരത. എഴിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക